ഗ്രീന്കേരള എക്സ്പ്രസ് സോഷ്യല്റിയാലിറ്റി ഷോയുടെ ഭാഗമായി സി~ഡിറ്റ് വലിയൊരു ഉത്തരവാദിത്തമാണ് ഏല്പ്പിച്ചിരിക്കുന്നത് എന്ന പൂര്ണ്ണ ബോധ്യത്തോടെയാണ് ഞങ്ങള്പഞ്ചായത്തുകളിലേക്ക് യാത്ര തിരിച്ചത്. മലപ്പുറം ജില്ലയിലെ നിലന്പൂര്‍, ഇടരിക്കോട്, ചുങ്കത്തറ, വള്ളിക്കുന്ന്, പാണ്ടിക്കാട്, വണ്ടൂര്എന്നീ പ്രദേശങ്ങളിലായിരുന്നു ഞങ്ങളുടെ ഷൂട്ടിംഗ്.

ഷോയുടെ
പരസ്യാര്ത്ഥം വണ്ടൂരിലെ ബീഡി തെറുക്കുന്ന മുസ്ളീം സ്ത്രീകളെപ്പറ്റിയുള്ള ഷൂട്ടിംഗായിരുന്നു ആദ്യം. ‘ആദ്യത്തെ സോഷ്യല്റിയാലിറ്റി ഷോ ഗ്രീന്കേരള എക്സ്പ്രസ് ദൂരദര്ശനില്‍' എന്ന് അവരില്ഒരാളെകൊണ്ട് പറയിക്കാന്ശ്രമിച്ചു. ഒട്ടേറെ ടേക്കുകള്എടുത്തു, കാമറ്യ്ക്ക് മുന്നില്വരുന്പോള്ഡയലോഗ് തെറ്റുന്നതിനാല്അത്  വിജയകരമായില്ല. എന്നും ടെലിവിഷനില്കാണിക്കില്ലെങ്കില്പറയാന്തയാറാണെന്ന് വിളിച്ചുപറഞ്ഞ സ്ത്രീയും ഒടുവില്മുങ്ങി...

പാവങ്ങളുടെ ഇടയില്നിന്നും അടുത്തതായി വന്കിട രീതിയില്അലങ്കാര മത്സ്യങ്ങളും തീറ്റ മത്സ്യങ്ങളും വില്ക്കുന്ന സെയ്താലിയുടെ അടുക്കലെത്തി. 45000 രൂപയുടെ മത്സ്യങ്ങള്ഉള്പ്പെടെ പലതരം അലങ്കാര മത്സ്യങ്ങള്സെയ്താലിയുടെ വില്ക്കുന്നുണ്ട്.

നിലന്പൂരില്
കണ്ടിരിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. കനോലി പ്ളോട്ടിലെ തേക്ക് മ്യൂസിയം, ഏറ്റവും പ്രായം കൂടിയ തേക്ക്, തൂക്കുപാലം എന്നിവ. മ്യൂസിയം അവധിയായ തിങ്കളാഴ്ച്ചയാണ് ഞങ്ങള്അവിടെ എത്തിയത്. സി~ഡിറ്റില്നിന്നും നോര്ത്ത് ഡിവിഷണല്ഫോറസ്റ്റ് ഓഫീസര്ക്ക് മ്യൂസിയം സന്ദര്ശിക്കാന്ഫാക്സ് സന്ദേശം നല്കിയതിനെത്തുടര്ന്ന് അവിടെ പ്രവേശനം സാദ്ധ്യമായി.

എടരിക്കോട്
കര്ഷകരെ ചിത്രീകരിക്കുന്നതിനിടെ ഒരു കര്ഷകന്അയാളുടെ കാര്യങ്ങള്പറയാനായി അഞ്ചു മിനിറ്റ് ആവശ്യപ്പെട്ടതും, അവ ടിവിയിലൂടെ എല്ലാവരെയും കാണിക്കണമെന്ന് അവതാരകയോട് ആവശ്യപ്പെട്ടതും കൌതുകമായി. ഷൂട്ടിംഗിനായി പഞ്ചായത്തുകാര്ഒരുക്കിയ കോല്കളിയും വ്യത്യസ്ത അനുഭവമായി.

തങ്ങള്
ഷൂട്ട് ചെയ്ത നല്കിയ വികസന വീഡിയോ വിശ്വാസമില്ലാത്തതിനാല്സി~ഡിറ്റ് പരിശോധിക്കാനയച്ച ആളുകളെന്ന് കരുതി ഞങ്ങളോട് പിണങ്ങി നിന്ന വള്ളിക്കുന്നുകാര്കാര്യങ്ങള്മനസിലാക്കി ഞങ്ങളോട് സഹകരിച്ചു. അവിടെ നിന്നും ഭക്ഷിക്കാന്കിട്ടിയ കപ്പയുടെയും കാന്താരിമുളകിന്റെയും രുചി നാവില്നിന്നും പോയിട്ടില്ലെന്ന് തന്നെ പറയാം.

ചുങ്കത്തറയില്
ആദിവാസികളുടെ കാമറപ്പേടി കാരണം പല രംഗങ്ങളും പകര്ത്താനാവാത്തത് നഷ്ടമായി. പാണ്ടിക്കാട് ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട മറനാട് മന, സംരക്ഷിച്ചു പോരുന്നതില്അവസാനത്തെ 16 കെട്ടാണ്. ചരിത്രം ഉറങ്ങുന്ന അവിടത്തെ ചിത്രീകരണവും പൂര്ത്തിയാക്കി ഞങ്ങള്മടക്കയാത്ര ആരംഭിച്ചു.
story by Umesh

Team Memebers
Producer: Rakhi 
Asst Producer: Umesh 
Anchor: Nisa 
Cameraman: Prasanth 
Camera Asst: Jinu

ഫെബ്രുവരി 4, ലോക അര്ബുദ ബോധദിനം (വേള്ഡ് ക്യാന്സര്ഡേ). മാരകമായ രോഗമാണെങ്കിലും പല കാര്യങ്ങളിലും വേണ്ടത്ര ശ്രദ്ധ നല്കിയാല്ഒരു പരിധി വരെ ക്യാന്സറിനെ അകറ്റി നിര്ത്താനാകുമെന്നാണ് പഠന വിലയിരുത്തലുകള്‍. വേള്ഡ് ക്യാന്സര്ക്യാന്പയിനുകള്ക്ക് നേതൃത്വം നല്കുന്ന അന്താരാഷ്ട്ര സംഘടനയായ യുഐസിസി 2010~ലെ ലോക അര്ബുദ ബോധദിനത്തിനോട് അനുബന്ധിച്ച് ക്യാന്സര്തടയാന്സാധിക്കുമെന്ന സന്ദേശമാണ് ജനങ്ങളിലെത്തിച്ചിരിക്കുന്നത്.
വ്യായാമരഹിതമായ
ജീവിതം, മദ്യപാനം, പുകയില ഉല്പ്പന്നങ്ങളുടെ ഉപയോഗം എന്നിവയെല്ലാം ക്യാന്സറിനെ പ്രത്യക്ഷമായി ക്ഷണിച്ചു വരുത്തുന്നവയാണ്. എന്നാല്പ്രകൃതിയെ അവഗണിച്ചുകൊണ്ടുള്ള മനുഷ്യന്റെ പ്രവൃത്തികളും അര്ബുദത്തിന് കാരണമാകാറുണ്ടെന്നതും പരിശോധിക്കേണ്ടതാണ്. മേഖലയില്ഗ്രീന്കേരള ടീം കണ്ടെത്തിയ നിരീക്ഷണങ്ങള്ഇവിടെ വിശദമാക്കുന്നു...

പല
തരത്തിലുള്ള മാലിന്യപ്രശ്നങ്ങള്ക്കു നടുവിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഇവയെല്ലാം നമ്മുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ടെന്നത് പലപ്പോഴും ബോധപൂര്വ്വം വിസ്മരിക്കപ്പെടുന്നു. അറവുശാലയിലെ മാലിന്യങ്ങള്പുഴയുടെ തീരങ്ങളില്തള്ളുന്നതും, വീടുകളിലെ മാലിന്യങ്ങള്സംസ്കരിക്കാതെ കൂട്ടിയിടുന്നതും ക്യാന്സര്പോലുള്ള രോഗങ്ങള്ക്ക് കാരണമാകാം. മലിന ജലം ഉപയോഗിക്കുന്നത് ക്യാന്സര്വരാനുള്ള സാധ്യതകളെ വര്ദ്ധിപ്പിക്കുന്നു.

പ്ളാസ്റ്റിക്കാണ്
മറ്റൊരു വില്ലന്‍, അതിലുള്ള രാസവസ്തുക്കള്പലതരം രോഗങ്ങള്വരുത്തുന്നു. ക്യാന്സര്അവയില്ഒന്നു മാത്രം. വ്യവസായശാലകളില്നിന്നും പുറത്തുവിടുന്ന പുകയും, പുഴയിലേക്കും, കായലിലേക്കും തള്ളുന്ന രാസവസ്തുക്കളും, വാഹനങ്ങളുടെ പുകയും ദോഷകരമാണ്.

അള്
ട്രാവയലറ്റ് രശ്മികളെ തടയുന്ന ഓസോണ്പാളികളിലെ വിള്ളല്സൂര്യപ്രകാശത്തിലെ അള്ട്രാവയലറ്റ് രശ്മികള്ഭൂമിയില്പതിക്കാന്ഇടയാക്കുന്നുണ്ട്. ഇത്തരം രശ്മികള്അമിതമായി ഏല്ക്കുന്നത് ത്വക് കാന്സറിനും ബ്രസ്റ്റ് കാന്സറിനും കാരണമാകും.

മാലിന്യങ്ങള്
കുഴിച്ചിടുന്ന ലാന്റ് ഫില്സംവിധാനത്തില്നിന്നും പുറത്തുവരുന്ന ക്ളോറിനടങ്ങിയ കാര്ബണിക സംയുക്തങ്ങളും മീതെയ്നും കാര്ബണ്ഡയോക്സൈഡും ക്യാന്സറുണ്ടാക്കുന്ന വസ്തുക്കളാണ്.

സസ്യാഹാരങ്ങല്
പതിവായി കഴിക്കുന്നത് ക്യാന്സറിനെ ചെറുക്കും. എന്നാല്രാസവളങ്ങളുടെ തലോടല്ഏല്ക്കാത്ത സസ്യങ്ങളുണ്ടോ?? വിപണിയില്കിട്ടുന്നവയില്അധികവും കീടനാശിനികളുടെ അടിമകളാണെന്ന് തന്നെ പറയാം. വേഗത്തില്വിളവ് ലഭിക്കാനും, ഫലങ്ങള്ക്ക് നിറം ലഭിക്കാനുമെല്ലാം രാസവസ്തുക്കള്പ്രയോഗിക്കുന്നു. അര്ബുദത്തിനുള്ള പ്രധാന കാരണമാണിത്.

കേരളത്തിലെ
പുരുഷന്മാരില്വായിലെ അര്ബുദ്വും സ്ത്രീകളില്സ്തനാര്ബുദവും വര്ദ്ധിക്കുന്നു എന്ന് റീജിയണല്ക്യാന്സര്സെന്റര്നടത്തിയ പഠനങ്ങളില്സൂചിപ്പിക്കുന്നുണ്ട്പ്രകൃതിയെ മലിനപ്പെടുത്താതെ സൂക്ഷിച്ചാല്ഭാവിയിലെങ്കിലും ക്യാന്സറിനെ അകറ്റി നിര്ത്തുവാനാകും. വീട്ടുമുറ്റത്തു നട്ടുവളര്ത്താവുന്ന സസ്യങ്ങള്ക്ക് പോലും മാര്ക്കറ്റില്പോകേണ്ട അവസ്ഥയില്നിന്നും മാറുന്നതും മാരക രോഗങ്ങളെ അകറ്റി നിര്ത്താന്സഹായിക്കും.




കേരളത്തിന്റെ പച്ചപ്പൂം, ഗ്രാമജീവിതത്തിന്റെ നന്മകളും അടുത്തറിഞ്ഞ് ഗ്രീന്കേരള എക്സ്പ്രസ് സംഘങ്ങള്ഗ്രാമങ്ങളിലൂടെ യാത്ര നടത്തിയപ്പോള്‍, ഒട്ടേറെ അനുഭവങ്ങള്അവരുടെ ഓര്മ്മകളില്നിറഞ്ഞുഅവയില്ചിലത് ഇവിടെ പങ്കു വയ്ക്കുന്നു............അവരുടെ വാക്കുകളിലൂടെ.........


കല്ല്യാശ്ശേരി/കണ്ണൂര്
ദേശീയ പാതയോട് ചേര്ന്ന് കിടക്കുന്ന പഞ്ചായത്താണ് കല്ല്യാശ്ശേരി. കല്ല്യാശ്ശേരിയില്ഞങ്ങള്കണ്ട കെ.പി.ആര്ഗോപാലന്റെ സ്മാരകവും, മൊറാഴ സ്മാരകവും ഹൃദ്യമായ അനുഭവമായിരുന്നുകല്ല്യാശ്ശേരിയിലെ അച്ചാര്യൂണിറ്റും, മണ്ണിര കമ്പോസ്റ്റും, കൂട്ടുകൃഷിയും കല്ല്യാശ്ശേരിയിലെ വികസന പദ്ധതികളാണെന്ന് ഞങ്ങള്കണ്ടറിഞ്ഞു.കെ നായനാറിന്റെ വീട്ടിലേക്ക് പോയതും നല്ലൊരു അനുഭവമായിസ്നേഹത്തോടെയുള്ള പെരുമാറ്റത്താല് ഗ്രാമവാസികള്ഞങ്ങളുടെ മനസ്സില്ഇടം നേടിയെന്നു തന്നെ പറയാം.



മാങ്ങാട്ടിടം/കണ്ണൂര്
ദാരിദ്ര്യ ലഘുകരണ പദ്ധതിയാണ് മാങ്ങാട്ടിടക്കാര്മുന്നോട്ട് വയ്ക്കുന്ന പ്രധാന വികസന പദ്ധതിഅതിന്റെ ഭാഗമായി ഞങ്ങള്ആദ്യം പോയത് കരിമ്പാലം കോളനിയിലേക്കാണ്അതൊരു ആദിവാസി കോളനിയായിരുന്നുഎന്നാല്അവിടെ പട്ടിക വര്ഗ്ഗ കുടുംബങ്ങളാണ് താമസിക്കുന്നത് എന്ന് ഞങ്ങള്ക്ക് തോന്നിയതേ ഇല്ലവീടുകള്എല്ലാം തന്നെ ഒരു നില മാളികകളാണ്അവരുടെ ഭാഷയിലോ, വസ്ത്രധാരണ രീതിയിലോ അവര്ആദിവാസികളായി തോന്നിയിട്ടില്ല. മലനിര പ്രദേശമായ മാങ്ങാട്ടിടം പഞ്ചായത്തിന്റെ ഏറ്റവും വലിയ ഒരു നേട്ടമായിരുന്നു അത്.



തില്ലങ്കേരി/കണ്ണൂര്
തില്ലങ്കേരിയും ഒരു മലനാടന്പ്രദേശമായിരുന്നു. അവിടെ ഞങ്ങള്ക്ക് വിസ്മയമായി തോന്നിയത് അവിടുത്തെ സ്കൂള്കുട്ടികളാണ്. വളരെ ഉന്മേഷമാവാന്മാരാണ് അവിടുത്തെ കുട്ടികള്എന്ന് ഞങ്ങള്ക്ക് മനസ്സിലായികളിയരങ്ങുകളില്അവര്കാണിക്കുന്ന ഉത്സാഹം അതിഗംഭീരമാണ്വിദ്യാഭ്യാസത്തിന് മുന്തൂക്കം നല്കുന്ന പഞ്ചായത്തായതിനാല്ഇവിടത്തെ വിദ്യാഭ്യാസരംഗം ഒട്ടേറെ വിജയക്കുതിപ്പുകള്നേടിയിട്ടുമുണ്ട്.



ചെറുവത്തൂര്‍/ കാസര്ഗോഡ്
ചെറുവത്തൂര്ഒരു തീരപ്രദേശ ഗ്രാമമാണ്. ഏറ്റവവും കൂടുതല്ബുദ്ധിമുട്ടുകള്അനുഭവിച്ചതും അവിടെ തന്നെയാണ്. അവിടെയുള്ള ചിത്രീകരണത്തില്ഞങ്ങള്പ്രാധാന്യം നല്കിയത് മത്സ്യ കൃഷിക്കായിരുന്നു. കല്ലുമ്മക്കായ് കൃഷി ഏറെ മനോഹരമായ ഒന്നാണ്കായലിന്റെ തീരത്ത്  അടുക്കടുക്കായി മുള ഉപയോഗിച്ച് ചിപ്പികള്വെള്ളത്തില്താഴ്ത്തിയിട്ടിരിക്കുന്നുഹാര്ബര്ചിത്രീകരിക്കാന്പോയപ്പോള്മഹാകവി  കുട്ടമത്തിന്റെ തറവാടും ഞങ്ങളെ  അതിശയിപ്പിച്ച ഒന്നായിരുന്നു. മത്സ്യതൊഴിലാളികളില്ചിലര്തങ്ങളെക്കൂടി കാമറയിലെടുക്കണമെന്ന് നിര്ബന്ധം പിടിച്ചതും വേറിട്ട അനുഭവമായി.



മടിക്കൈ/കാസര്ഗോഡ്
മലനാടന്ഗ്രാമപ്രദേശമായ മടിക്കൈയാണ് വടക്കുനാഥന്സിനിമയുടെ ലൊക്കേഷനായത്. ആദ്യമായി ഞങ്ങള്പന തോട്ടത്തിലേക്കാണ് പോയത്, അപ്പോള്അതിഗംഭീരങ്ങളായ ഒത്തിരി കാഴ്ചകള്കണ്ടുപച്ചപ്പിന്റെ മനോഹാരിതയുടെ മാറ്റു കൂട്ടി ഒഴുകുന്ന ഒരു പുഴയും തറയില്അവിടവിടെയായി വീണു കിടക്കുന്ന മഞ്ഞ നിറമുള്ള പനം കായുംകൈത ചക്കകള്നിറഞ്ഞു നില്ക്കുന്ന വീഥിയിലൂടെയും ഞങ്ങള്യാത്ര ചെയ്തുഅവിടെ ഞങ്ങള്ഒരു അപ്പുപ്പനെ പരിചയപ്പെട്ടുഇത്രയും വയസ്സായി അവശനായിട്ടും കൃഷിയില്അദ്ദേഹം ഊര്ജ്ജസ്വലനായി ഏര്പ്പെട്ടിരിക്കുന്നുതോട്പോലെ കിടക്കുന്ന ഒരു ചെറിയ കുളവും, 'പഴശ്ശിരാജ', 'വടക്കുംനാഥന്‍'  എന്നീ സിനിമകളില്ചിത്രീകരിച്ച കല്യാണ്ഭവന്‍   ഞങ്ങള്കണ്ട മനോഹരങ്ങളായ കാഴ്ചകളായിരുന്നു.

ചെറുതാഴം
ഒരു സമ്പൂര്ണ്ണ കൃഷി പ്രദേശമാണ് ചെറുതാഴം പഞ്ചായത്ത്കണ്ണിന് കുളിരേകുന്ന ദേശാടന പക്ഷികളും കണ്ടല്കാടുകളും അവരുടെ വലിയ സമ്പത്തുകളാണ്മറ്റുള്ള പഞ്ചായത്തുകളില്നിന്നും വേറിട്ടു നില്ക്കുന്ന വികസന പദ്ധതിയാണ് പഞ്ചായത്തുകാര്മുന്നോട്ടു വച്ചത്നെല്ല് സംസ്ക്കരണ കേന്ദ്രംചെറുതാഴത്തെ രാമപുരത്ത് കണ്ട അമ്പലത്തിലെ കുളം ചരിത്ര പ്രാധാന്യം ഉള്ള ഒന്നായിരുന്നു. ചെറിയ  ചെറിയ കുന്നുകളും താഴ്വരകളും അടങ്ങിയ ഒരു ചെറിയ പ്രദേശമാണ് ചെറുതാഴംചെറുതാഴത്തില്‍  വിസ്തീര്ണ്ണമുള്ള കൃഷിയിടങ്ങളില്പൂത്ത് നില്ക്കുന്ന നെല്കതിരുകളും പ്രധാനപ്പെട്ട കാഴ്ചയാണ്.





Story by Aneesh Vijayan

Team Members
Producer - Ajith Pavoor
Asst. Producer - Aneesh Vijayan, Indulekha
Anchor - Jisha S Kumar
Camera - Jithin Mathew
Asst. Camera - Vishak