India Ranks 123rd in Pollution Control

Posted by Green Keralam On 2:50:00 PM

India ranks 123rd in the matter of pollution control, reflecting the strain rapid economic growth imposes on the environment, according to the 2010 Environmental Performance Index (EPI). China with the 121st rank, positioned near India in the index.

Presented on January 28, 2010 at the World Economic Forum Annual Meeting 2010, the EPI ranks 163 countries on their performance across 25 metrics aggregated into ten categories including environmental health, air quality, water resource management, biodiversity and habitat, forestry, fisheries, agriculture, and climate change. 

Iceland leads the world in addressing pollution control and natural resource management challenges, according to the index produced by a team of environmental experts at Yale University and Columbia University. 

Other high performers include Switzerland, Costa Rica, Sweden, and Norway - all of which have made substantial investments in environmental infrastructure, pollution control, and policies designed to move toward long-term sustainability.

The US ranks 61st in the 2010 EPI, with strong results on some issues, such as provision of safe drinking water and forest sustainability, and weak performance on other issues including greenhouse gas emissions and several aspects of local air pollution. This ranking puts the US significantly behind other industrialised nations like Britain (14th), Germany (17th), and Japan (20th).

The other newly industrialised nations Brazil and Russia rank 62nd and 69th, suggesting that the level of development is just one of many factors affecting pollution control. 

Occupying the bottom five positions are Togo, Angola, Mauritania, the Central African Republic, and Sierra Leone - countries that lack basic environmental amenities and policy capacity.

മനുഷ്യന്ഉള്ളിടത്തോളം മാലിന്യങ്ങളും ഉണ്ടാവുംവൈവിധ്യമാര്ന്ന മാലിന്യ ശേഖരങ്ങള്ആദി-പുരാതനകാലം മുതല്മനുഷ്യകുലത്തെ വേട്ടയാടാന്തുടങ്ങിയവയാണ്പണ്ട് ദ്വാരകയില്ശ്രീകൃഷ്ണന്സാംബന്റെ കൈവശം നശിപ്പിക്കാനായി കൊടുത്തയച്ച ഉപയൊഗ ശ്യൂന്യമായ ഇരുമ്പുലക്ക മുതല്ഇങ്ങ് കോഴിക്കോട്ടെ ഞെളിയന്പറമ്പില്തലയെടുപ്പോടെ നിന്നിരുന്ന മാലിന്യ പറമ്പു     വരെ.

നശിച്ചു
പോകുന്ന ജൈവമാലിന്യങ്ങള്മുതല്കാലാതിവര്ത്തികളായ ഖര-മാലിന്യങ്ങള്വരെ നമ്മെ അലോസരപ്പെടുത്തുമ്പോഴാണ് മാലിന്യ സംസ്ക്കരണത്തിന്റെ ശാസ്ത്രീയതയെകുറിച്ച് നമ്മള്ബോധവാന്മാരാകുന്നത്മാലിന്യ സംസ്ക്കരണത്തിന്റെ അശാസ്ത്രീയത കൊണ്ടാണ് ചിക്കുന്ഗുനിയ പോലുളള പകര്ച്ച വ്യാധികള്പടര്ന്നതുംകണ്തുറന്നു നോക്കിയാല്യഥാര്ത്ഥ ചിത്രം നമുക്കു വ്യക്തമാകും.

നഗര
പ്രാന്തങ്ങളില്രാവിലെ പട്ടിയെയോ കുട്ടിയെയോ കൂട്ടി പ്രഭാത സവാരിക്കിറങ്ങുന്നവര്ഇപ്പോള്ഒരു സഞ്ചി കൂടി കരുതും  'മാലിന്യ നിക്ഷേപത്തിലേക്ക്' സംഭാവനയായിട്ട്. കൊച്ചി നഗരത്തിന്റെ പ്രാന്ത പ്രദേശമായ തൃക്കാക്കരയിലും മാലിന്യ നിക്ഷേപത്തിന്റെ കുന്നുകള്ഉയര്ന്നപ്പോഴാണ് മാലിന്യ സംസ്ക്കരണമെന്ന ബോധം തൃക്കാക്കര ഭരണസമിതിക്ക് ഉണ്ടായത്.

ഇപ്പോള്
മാലിന്യത്തില്നിന്നും പ്ലാസ്റ്റിക് വേര്തിരിച്ച് ബാക്കി ജൈവ മാലിന്യം പഞ്ചായത്തില്വളത്തിനുപയോഗിക്കുന്നുകുടുംബശ്രീ പ്രവര്ത്തകരാണ് പഞ്ചായത്തില്മാലിന്യ ശേഖരണം നടത്തുന്നത്വീടുകള്‍, ആശുപത്രികള്‍, മാര്ക്കറ്റുകള്എന്നു വേണ്ട എല്ലായിടത്തുംനിന്നും ഇവര്മാലിന്യം ഓട്ടോറിക്ഷകളില്ശേഖരിക്കുന്നു.  34 കുടുംബശ്രീ വനിതകള്ഇതിനു വേണ്ടി നിയുക്തരായിരിക്കുന്നുപഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ട് ബയോ പിന്നുകള്വഴിയാണ് മാലിന്യ സംസ്ക്കരണം നടത്തുന്നത്ദിവസവും 300 കി.ഗ്രാം മാലിന്യം ജൈവവളമാക്കാന്സാധിക്കും.

സവിശേഷതകള്
 
1.         തൃക്കാക്കര പഞ്ചായത്തിന്റെ സ്വന്തം ഭൂമിയിലാണ് മാലിന്യ സംസ്ക്കരണം.

2.         ആയിരം ചെറു ബക്കറ്റുകള്വീടുകളില്മാലിന്യ നിക്ഷേപത്തിനു നല്കിയിരിക്കുന്നു. ബക്കറ്റുകള്വഴിയാണ് മാലിന്യ ശേഖരണം.

3.         ഓരോ കുടുംബവും മാസത്തില്‍ 50 രൂപ കുടുംബശ്രീ പ്രവര്ത്തകര്ഈടാക്കുന്നു.

4.         മാലിന്യത്തില്ബാക്ടീരിയ കള്ച്ചര്ലായിനി തളിച്ച് സംസ്ക്കരിക്കുന്നതിനാല്പാരിസ്ഥിതിക മലീനീകരണം ഒട്ടുമില്ല.

5.         ഉത്പാദിപ്പിക്കപ്പെടുന്ന ജൈവവളം കിലോയ്ക്ക് 8-15 രൂപയ്ക്കു കൃഷി ഭവന്വഴി വില്ക്കുന്നു.

6.         ഒരു സ്ത്രീ തൊഴിലാളിക്ക് 3000 - 5000 രൂപ വരെ ലഭിക്കുന്നു.

'Green Buildings' for nature friendly world

Posted by Green Keralam On 4:00:00 PM


Green Building, also known as green construction or sustainable building, is the practice of creating structures and using processes that are environmentally responsible and resource-efficient throughout a building's life-cycle, ie from siting to design, construction, operation, maintenance, renovation, and deconstruction. This practice expands and complements the classical building design concerns of economy, utility, durability, and comfort.


Comparing to conventional buildings, green buildings uses less water, optimizes energy efficiency, conserves natural resources, generates less waste and provides healthier spaces for occupants.

Although new technologies are constantly being developed to complement current practices in creating greener structures, the common objective is that green buildings are designed to reduce the overall impact of the built environment on human health and the natural environment by
(a) Efficiently using energy, water, and other resources
(b) Protecting occupant health and improving employee productivity
(c) Reducing waste, pollution and environmental degradation

Green
Building
has arrived on the scene as energy costs hit new highs and global warming concerns make headlines.

IN INDIA
"Green Buildings" are not new in India. India has always tried to incorporate green concepts in its structure and architecture. In India there has always been a scarcity of resources like water, energy, materials and also extreme weather conditions have made it a compulsion for India to follow a sustainable planning design and structure.


The Leadership in Energy and Environmental Design (LEED-INDIA) has a Green Building Rating System which is a nationally and internationally accepted benchmark for design, construction and operation of high performance green buildings.

Time-turn off switches (that switch on and off at regulated hours), sensory switches that turn off if there is no one in the room, controlling air leakages in air-conditioned room and using appropriate shower heads to save water are some of the energy saving methods used in Green buildings.

Currently, there are many structures in the country, including the Reserve Bank of India building in Mumbai that have the green and energy-efficient building tag.

Being an innovative idea to conserve the natural resources, Green Building concept is gaining popularity these days.

പ്രകൃതിയെ അടുത്തറിയുന്ന, സ്നേഹിക്കുന്ന ഒരു പിടി മനുഷ്യര്‍, നഗരത്തിന്റെ ബഹളങ്ങള്ക്കും
തിരിക്കിനുമിടയില്പ്രകൃതിയെ മറന്നു പോകുന്നവര്ക്ക് ഇടയിലേക്ക് കഴിഞ്ഞ
ദിവസങ്ങളില്കുടിയേറിയപ്പോള്അത് തിരുവനന്തപുരത്തിന് പുതുമയാര്ന്ന അനുഭവമായി. കനകക്കുന്നില്ജനുവരി 19ന് ആരംഭിച്ച ആദിവാസി
മേള കെട്ടിലും മട്ടിലും വ്യത്യസ്തത പകര്ന്നു.

മേളയിലെത്തുന്നവര്ക്ക് ആദിവാസി ഊരില്എത്തിപ്പെട്ടതു പോലുള്ള പ്രതീതി ഉളവാക്കുന്ന വലിയ കവാടവും, ഏറുമാടവും, പാലവും, കുടിലും ശ്രദ്ധേയമായിരുന്നു. അവരുടെ കൃഷി രീതികളെപ്പറ്റിയും, ഭക്ഷണ രീതികളെപ്പറ്റിയും അറിയാനുള്ള അവസരവുമുണ്ടായി.

ആദിവാസികള്ഉപയോഗിച്ചിരുന്ന ആയുധങ്ങളും, മീന്പിടിക്കാനുപയോഗിക്കുന്ന കൂടകളും, മൃഗങ്ങളെ കുടുക്കാനുപയോഗിക്കുന്ന കെണിയും സന്ദര്ശകരെ പരിചയപ്പെടുത്തുന്നതോ ടൊപ്പം, അവരുടെ കൂട്ടത്തിലെ പ്രതിഭകളുടെ കലാസൃഷ്ടികളും കാണാന്സാധിച്ചു.
ആദിവാസികളുടെ വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം കൌതുകം ഉളവാക്കുന്നതായിരുന്നു. കല്ലും മണ്ണും ഉപയോഗിച്ച് ആഭരണങ്ങളും മറ്റും ഉണ്ടാക്കുന്നത് ക്കുട്ടര്എത്രത്തോളം പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവരാണെന്ന് വെളിപ്പെടുത്തുന്നു.

എടുത്തു പറയേണ്ട മറ്റൊരു കാര്യം ആദിവാസികളുടെ ചികിത്സാരീതികളാണ്. നാടന്മരുന്നുകളും, ചികിത്സാ പ്രയോഗങ്ങളും നഗരവാസികളെ വളരെയേറെ ആകര്ഷിച്ചു. എല്ല് പൊട്ടലിന് ചികിത്സ നല്ക്കുന്ന രാധയും, ആവി കുളിയിലുടെ ശരീരത്തിന്റെ ആസ്വസ്ഥതകള്മാറ്റുന്ന ചികിത്സാ രീതിയുമായി അപ്പുക്കുട്ടന്കാണിയും മേളയില്തിളങ്ങി നിന്നു.
വയനാട്ടില്നിന്നുമുള്ള നാട്ടുമരുന്നുകളുടെ വിപണനം പ്രതീക്ഷിച്ചതിലും അധികമാണെന്നാണ് അറിയുന്നത്. ഗന്ധകശാല അരി, തേന്‍, വയനാട് കാപ്പിപ്പൊടി എന്നിവയ്ക്കും വന്ഡിമാന്റുണ്ട്.

മേളയില്അനുഭവപ്പെട്ട തിരക്ക് തിരുവനന്തപുരം നഗരവാസികള്ക്ക് അവയോടുള്ള താല്പര്യം വ്യക്തമാക്കുന്നതായിരുന്നു.


ചര്ച്ച ചെയ്യേണ്ട വിഷയം:
ഇത്തരം മേളകള്നടത്തുന്നത് ഗുണകരമാണെന്ന് നിങ്ങള്കരുതുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്ത്തുക

കേരളത്തിന്‍റെ സംസ്കാരവും പാരന്പര്യവും എന്നും പ്രകൃതിയോടും പച്ചപ്പിനോടും അടുത്തു നില്‍ക്കുന്നവയാണ്. എന്നാല്‍ കാലാനുസൃതമായ പല മാറ്റങ്ങള്‍ കേരനാടിനെയും ബാധിച്ചിരിക്കുന്നു. തിരക്കില്‍ നിന്നും തിരക്കിലേക്ക് നീങ്ങുന്ന നമ്മള്‍ കേരളീയ തനിമയെ മറക്കുന്നു. ബോധപൂര്‍വ്വമോ അല്ലാതെയോ!!

മണ്ണിന്നോടും മരങ്ങളോടുമുള്ള അകല്‍ച്ചയും, ആഡംബരപൂര്‍ണ്ണമായ ജീവിതവും, ഭാവിയെപ്പറ്റിചിന്തിക്കാതെയുള്ള കുതിപ്പും ഭൂമിയെ പല തരത്തില്‍ അസ്വസ്ഥയാക്കുന്നു. ഭൂമിയുടെ മുന്നറിയിപ്പുകളെയെല്ലാം കണ്ണടച്ചു തള്ളിയ നമ്മള്‍, പ്രത്യാഘാതങ്ങള്‍ രൂക്ഷമായപ്പോള്‍ പ്രകൃതിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. തുടര്‍ന്ന് ലോകമെന്പാടും ഗ്രീന്‍ എര്‍ത്ത് എന്ന ആശയം ഉടലെടുത്തു. പച്ചപ്പിന്‍റെ ആംശം പൂര്‍ണ്ണമായും നഷ്ടപ്പെട്ടില്ലാത്ത കേരളവും അതിനായി ഉണരുകയാണ്.

ഗ്രീന്‍ എന്ന ആശയം കേരളത്തെ സംബന്ധിച്ചിടത്തോളം വിജയകരമായി നടപ്പിലാക്കാന്‍ സാധിക്കുന്നതാണ്. വികസനവും പുരോഗതിയും സ്വപ്നം കണ്ടിരുന്നപ്പോഴും, അവ പ്രാവര്‍ത്തികമാക്കിയപ്പോഴും കേരളം പ്രകൃതി വിഭവങ്ങളെ മറന്നിരുന്നില്ല. കാടും. പുഴയും, പക്ഷിമൃഗാദികളും, മലയും, കൃഷിയുമെല്ലാം ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ഗ്രാമീണ സംസ്കാരത്തിന്‍റെ നന്മയും കേരളത്തിന് അന്യമായിട്ടില്ല.

കേരളത്തിന്‍റെ പ്രകൃതിയെ സംരക്ഷിക്കാനും, സംസ്കാരവും, നന്മയും വരും തലമുറയ്ക്ക് നല്‍കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തലത്തിലും, പരിസ്ഥിതി~സാമൂഹിക സംഘടനകളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നും നടക്കുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം ഏകോപിപിക്കാനായാല്‍ ദൈവത്തിന്‍റെ സ്വന്തം നാടിനെ, അതേ പെരുമയോടും പ്രൌഡിയോടും കാത്തുസൂക്ഷിക്കാനാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ചര്‍ച്ച ചെയ്യേണ്ട വിഷയം:
ഗ്രീന്‍ ആശയം കേരളത്തില്‍ നടപ്പിലാക്കാനാകുമോ? നിങ്ങളുടെ അഭിപ്രായം കമന്റുകളായി രേഖപ്പെടുത്ത്തുക